ഒരു യാത്രാമൊഴി
ഒരു യാത്രാമൊഴി
മിഴികള്‍ നിറഞ്ഞ ഹൃതയം തുളുമ്പി
മിഴികള്‍ നിറഞ്ഞ ഹൃതയം തുളുമ്പി
ഒരു നെടുവിര്പുമാത്രം
നീ യാത്ര പറഞ്ഞ അകന്നു
വുര്‍ഷചില്ലയില്‍നിനു ഉതിന്നു വിഴുന്ന
ഇല പോലെ
ഒരു മന്നിമുഴക്കം പോലെ
എന്റെ കാതുകളില്‍ നിറ കൊള്ളിന്നു
നിന്റെ യാത്രാമൊഴി
ഋതുക്കള്‍ മാറിയാലും
യുഗങ്ങള്‍ മാറിയാലും
മുഴക്കം മാറാത്ത മന്ന്നിയടിയായി
ഇന്നുമെന്റെ കാതുകളില്‍ പ്രകംബനംകൊല്ലുനു
ഒരിക്കലും മാറാത്ത എന്റെ യാത്രാമൊഴി
Comments
Post a Comment